യു ഡി എഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി വി ഡി സതീശന്‍; കോണ്‍ഗ്രസ്സ് 95 സീറ്റില്‍ മത്സരിക്കും
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് മത്സരിക്കുക 95 സീറ്റില്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അറിയിച്ചതാണ് ഇക്കാര്യം. യു ഡി എഫിന്റെ സീറ്റ് വിഭജന ചര്‍ച്ചകള്‍…
ലാരിജാനിയെ കൊലപ്പെടുത്തിയതു കൊണ്ട് ഇറാന്റെ രാഷ്ട്രീയ സംവിധാനത്തെ തകര്‍ക്കാനാകില്ല: അബ്ബാസ് അരാഗ്ചി
തെഹ്‌റാന്‍: രാജ്യത്തിന്റെ ശക്തനായ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ മേധാവി അലി ലാരിജാനിയെ കൊലപ്പെടുത്തിയതു കൊണ്ട് ഇറാന്‍ നേതൃത്വത്തെ തകര്‍ക്കാന്‍ കഴിയുമെന്ന് ഇസ്രയേൽ കരുതേണ്ടെന്ന് വിദേശകാര്യ മന്ത്രി…
ജോസഫ് കെന്റിന്റ രാജി ‘നല്ല കാര്യം’; രൂക്ഷവിമർശനവുമായി ഡോണൾഡ് ട്രംപ്
വാഷിങ്ടൺ: ഇറാനുമായുള്ള സൈനിക നീക്കത്തിൽ പ്രതിഷേധിച്ച് നാഷണൽ കൗണ്ടർ ടെററിസം സെന്റർ ഡയറക്ടർ സ്ഥാനത്തുനിന്ന് പടിയിറങ്ങിയ ജോസഫ് കെന്റിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചത്.…
കപ്പലുകൾ വിട്ടയക്കാൻ ഇറാൻ ഉപാധി വെച്ചിട്ടില്ല; വാർത്തകൾ നിഷേധിച്ച് ഇന്ത്യ
ന്യൂഡൽഹി: ഇന്ത്യ തടഞ്ഞുവെച്ചിരിക്കുന്ന മൂന്ന് ടാങ്കറുകൾ വിട്ടുനൽകിയാൽ പകരം ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിത യാത്ര ഉറപ്പാക്കാമെന്ന് ഇറാൻ നിർദേശിച്ചുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വിദേശകാര്യ മന്ത്രാലയ…
അലി ലാരിജാനിയെ വധിച്ചെന്ന് നെതന്യാഹു; ഇറാന്റെ പതനമാണ് ലക്ഷ്യമെന്ന് ഇസ്രയേൽ
ജറുസലേം: ഇറാനിലെ നിലവിലെ ഭരണകൂടത്തെ താഴെയിറക്കാനും അവിടുത്തെ ജനങ്ങൾക്ക് സ്വന്തം വിധി നിർണ്ണയിക്കാൻ അവസരമൊരുക്കാനുമാണ് തങ്ങൾ അലി ലാരിജാനിയെ വധിച്ചതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു.…
എൽപിജി സബ്‌സിഡിക്ക് ആധാർ ഇ-കെവൈസി നിർബന്ധം; വീട്ടിലിരുന്ന് തന്നെ വെരിഫിക്കേഷൻ പൂർത്തിയാക്കാം
ന്യൂഡൽഹി: എൽപിജി ഗ്യാസ് സബ്‌സിഡി കൃത്യമായി ലഭിക്കുന്നതിനും ദുരുപയോഗം തടയുന്നതിനുമായി എല്ലാ റെസിഡൻഷ്യൽ ഉപഭോക്താക്കൾക്കും ബയോമെട്രിക് ആധാർ പരിശോധന (ഇ-കെവൈസി) പെട്രോളിയം മന്ത്രാലയം നിർബന്ധമാക്കി. ഇത് പുതിയ…
‘നിങ്ങള്‍ കേരളത്തിന് അന്യനല്ല. കേരളം ഞങ്ങളുടേതെന്ന പോലെ നിങ്ങളുടേതുമാണ്’: വിജയം ആശംസിച്ച കമല്‍ഹാസന് നന്ദി അറിയിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ ഇടത് മുന്നണിക്ക് വിജയം ആശംസിച്ച മക്കള്‍ നീതി മയ്യം നേതാവും രാജ്യസഭാംഗവും ചലച്ചിത്ര താരവുമായ കമല്‍ഹാസന് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘നിങ്ങള്‍…
തൊണ്ടിമുതല്‍ കേസില്‍ കനത്ത തിരിച്ചടി; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി; ആന്റണി രാജുവിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല
കൊച്ചി: തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് കനത്ത തിരിച്ചടി. ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി. വിധി സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിക്കുകയായിരുന്നു. ഇതോടെ ആന്റണി രാജുവിന്…










