Tue. Apr 7th, 2026

Category: World

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം; ജീവനക്കാരെ ഒഴിപ്പിച്ചു

ടെഹ്‌റാന്‍: പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമാകുന്നതിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ വീണ്ടും കപ്പലിന് നേരെ ആക്രമണമുണ്ടായി. ആക്രമണത്തെത്തുടർന്ന് തീപിടിച്ച കപ്പലിൽ നിന്ന് ജീവനക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു. യുദ്ധം ആരംഭിച്ച്…

ട്രംപിന് ആത്മവിശ്വാസം നഷ്ടപ്പെടുന്നു; ഇറാൻ ഭരണകൂടം ഉടൻ വീഴില്ലെന്ന് മലക്കംമറിച്ചിൽ

വാഷിംഗ്ടൺ: ഇറാനിൽ അമേരിക്കയും ഇസ്റാഈലും സംയുക്തമായി നടത്തുന്ന ആക്രമണം രണ്ടാഴ്ച പിന്നിടുന്നതിനിടെ, യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആത്മവിശ്വാസം കുറയുന്നു. ഒറ്റയടിക്ക് ഇറാനെ ചാമ്പലാക്കാമെന്ന് കരുതി…

മാർച്ച് 11: ആന്റിബയോട്ടിക്ക്-ൻ്റെ പിതാവ് അലക്സാണ്ടർ ഫ്ലെമിങ്‌ ഓർമ്മ ദിനം

✍️ സുരേഷ്. സി.ആർ രോഗകാരികളായ ബാക്ടീരിയകളെ പ്രതിരോധിക്കാൻ ലോകമൊട്ടാകെ വ്യാപകമായി ഉപയോഗിക്കുന്ന ജീവൻരക്ഷാ ഔഷധങ്ങളായ ആന്റിബയോട്ടിക്കുകൾ കണ്ടെത്തിയ ശാസ്ത്രജ്ഞനാണ് അലക്സാണ്ടർ ഫ്ലെമിങ്‌. മനുഷ്യജീവൻ രക്ഷിക്കുന്ന പെൻസിലിൻ-ന്റെ പിതാവ്‌…

പ്രതികാരം ഉറപ്പിച്ച് ഇറാൻ; റഷ്യൻ എണ്ണയിൽ ‘മലക്കംമറി‍ഞ്ഞ്’ യുഎസ്, തൽക്കാലം ആർക്കും വാങ്ങാം, ‘തീ’ പിടിച്ച എണ്ണ പിന്നെ താഴേക്ക്, തകർന്ന് സ്വർണം

പശ്ചിമേഷ്യയിലെ യുദ്ധക്കെടുത്തി ഉടനൊന്നും തീരില്ലെന്ന് ഉറപ്പിച്ച് യുഎസും ഇറാനും തമ്മിലെ പോർവിളി ഓരോ നിമിഷവും കടുക്കുന്നു. പേടിപ്പിക്കാൻ വരേണ്ടെന്നും ഹോർമുസ് കടലിടുക്ക് അടഞ്ഞുതന്നെ കിടക്കുമെന്നും ഇറാന്റെ പുതിയ…

ഹോർമുസ് കടലിടുക്കിലെ ആക്രമണം: തായ് കപ്പൽ സഞ്ചരിച്ചത് ഇന്ത്യൻ തുറമുഖത്തേക്ക്

ബാങ്കോക്ക്∙ ഹോർമുസ് കടലിടുക്കിന് സമീപത്തുവച്ച് ആക്രമിക്കപ്പെട്ട തായ്‍ലൻഡ് ചരക്കു കപ്പൽ സഞ്ചരിച്ചിരുന്നത് ഇന്ത്യൻ തുറമുഖത്തേക്ക്. റോയൽ തായ് നേവിയാണു ഇതുസംബന്ധിച്ച വിവരം പങ്കുവച്ചത്. യു‌എ‌ഇയിലെ ഖലീഫ തുറമുഖത്തുനിന്ന്…

മണിപ്പൂരിൽ വീണ്ടും സംഘർഷം; പ്രശ്നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കാമെന്ന് മുഖ്യമന്ത്രി

ഇംഫാൽ∙ മണിപ്പൂരിൽ വീണ്ടും സംഘർഷം. മാസങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും നാഗാ-കുക്കി വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഉഖ്രുൽ ജില്ലയിലെ ലിറ്റാനിലാണ് സംഭവം.