ദുബായ് വിമാനത്താവളം അടച്ചു; കേരളത്തിൽ നിന്നുള്ള വിമാനങ്ങൾ തിരിച്ചിറക്കി, യാത്രക്കാർ ദുരിതത്തിൽ
ദുബായ്: പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രയേൽ സംഘർഷം കടുക്കുന്നതിനിടെ ദുബായ് രാജ്യാന്തര വിമാനത്താവളം താത്കാലികമായി അടച്ചു. ഇറാന്റെ ഡ്രോൺ ആക്രമണത്തെത്തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവെച്ചതോടെ കേരളത്തിൽ നിന്നുള്ള വ്യോമഗതാഗതം താറുമാറായി.…

