Thu. Jun 11th, 2026

Category: News

‘ഹോർമുസ് അടച്ചു, ഇനി എണ്ണ സ്വയം കണ്ടെത്തിക്കോളൂ’: ബ്രിട്ടനെയും ഫ്രാൻസിനെയും പരിഹസിച്ച് ട്രംപ്

വാഷിംഗ്ടൺ: ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ ഇന്ധനവില വർധനവിൽ വലയുന്ന സഖ്യകക്ഷികളെ പരിഹസിച്ച് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ കാരണം വിമാന ഇന്ധനത്തിന്…

വിദ്യാർഥിയെ വഴക്ക് പറഞ്ഞതിന് അധ്യാപകനെ കുട്ടിയുടെ പിതാവ്‌ വീട്ടില്‍ കയറി ആക്രമിച്ചു

ചെറുതോണി: വിദ്യാര്‍ഥിയെ വഴക്കു പറഞ്ഞുവെന്ന് ആരോപിച്ച് അധ്യാപകനെ വീട്ടില്‍ കയറി ആക്രമിച്ച് പിതാവ്‌. അധ്യാപകനായ ലിന്‍സ് ജോര്‍ജി(37)നെയാണ് ഭാര്യയുടെയും മക്കളുടെയും മുന്‍പില്‍വെച്ച് ക്രൂരമായി മര്‍ദിച്ചത്. മദ്യലഹരിയില്‍ ബൈക്കിലെത്തിയ…

വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് അശ്ശീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ച യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച് ശല്യപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ തളിപ്പറമ്പ് കുരുമാത്തൂര്‍ മുയ്യം സ്വദേശിയായ ജഗദീഷിനെ (37) യാണ് തിരുവനന്തപുരം…

പണമടച്ചില്ലെങ്കിൽ സ്റ്റേഡിയമില്ല; ഫുട്ബോൾ അസോസിയേഷന് ജി.സി.ഡി.എ യുടെ മുന്നറിയിപ്പ്

കൊച്ചി: കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പത്രസമ്മേളനം തടസ്സപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി ജി.സി.ഡി.എ രംഗത്തെത്തി. നിശ്ചയിച്ച സമയപരിധിക്കുള്ളിൽ കേരള ഫുട്ബോൾ അസോസിയേഷൻ…

ടാറ്റ മോട്ടോഴ്‌സിന്റെ റേഞ്ച് റോവർ ഉത്പാദനം നിർത്തിവെച്ചു

ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ആഡംബര വാഹന നിർമ്മാതാക്കളായ ജാഗ്വാർ ലാൻഡ് റോവർ, യുകെയിലെ തങ്ങളുടെ പ്രധാന നിർമ്മാണ യൂണിറ്റായ സോളിഹളിലെ ഉത്പാദനം താൽക്കാലികമായി നിർത്തിവച്ചു. വാഹനഭാഗങ്ങൾ…

ചാറ്റ് ട്രാൻസ്ഫർ ഇനി എളുപ്പം, ഐഫോണിലും ഇരട്ട അക്കൗണ്ടുകൾ ഉപയോഗിക്കാം; വാട്‌സ്ആപ്പിൽ വൻ മാറ്റങ്ങൾ

ഉപയോക്താക്കളുടെ സൗകര്യം വർധിപ്പിക്കുന്നതിനായി വിപ്ലവകരമായ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുകയാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ്. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകൾക്കിടയിലുള്ള ചാറ്റ് ട്രാൻസ്ഫർ സംവിധാനം കൂടുതൽ ലളിതമാക്കിയതാണ് ഇതിൽ പ്രധാനപ്പെട്ട…

ലാപ്‌ടോപ്പും കൂപ്പണും പെൻഷൻ വർദ്ധനയും ഉൾപ്പെടെ തമിഴ്‌നാട്ടിൽ വൻ വാഗ്ദാനങ്ങളുമായി ഡിഎംകെ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വൻ ജനക്ഷേമ വാഗ്ദാനങ്ങളുമായി ഡിഎംകെയുടെ പ്രകടനപത്രിക പുറത്തിറക്കി. ചെന്നൈയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് പത്രിക പ്രകാശനം ചെയ്തത്.…

ആര് വോട്ട് നൽകിയാലും സന്തോഷത്തോടെ സ്വീകരിക്കും; എസ് ഡി പി ഐ പിന്തുണയിൽ നിലപാട് വ്യക്തമാക്കി വി. ശിവൻകുട്ടി

തിരുവനന്തപുരം: നേമം നിയമസഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടിക്ക് എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ തന്റെ നിലപാട് വ്യക്തമാക്കി അദ്ദേഹം രംഗത്തെത്തി. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരു…

ഷറഫുദീന്റെ ‘മധുവിധു’വിലെ പ്രണയഗാനം പുറത്ത്

ഷറഫുദീനെ നായകനാക്കി വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ‘മധുവിധു’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. “മെല്ലവേ മെല്ലവേ” എന്ന് തുടങ്ങുന്ന മനോഹരമായ പ്രണയഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ്…

അതിർത്തിയിൽ വിട്ടുവീഴ്ചയില്ല; ലെബനനിൽ ബഫർ സോൺ വികസിപ്പിക്കാൻ സൈന്യത്തിന് നെതന്യാഹുവിന്റെ ഉത്തരവ്

ജറുസലേം: തെക്കൻ ലെബനനിലെ സുരക്ഷാ ബഫർ സോൺ വികസിപ്പിക്കാൻ ഇസ്രയേൽ സൈന്യത്തിന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉത്തരവിട്ടു. വടക്കൻ അതിർത്തിയിൽ ഇസ്രയേൽ തങ്ങളുടെ സൈനിക നിലപാട് കൂടുതൽ…