Fri. Jun 12th, 2026

Category: News

കളിച്ച മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട ചെന്നൈ സൂപ്പർ കിംഗ്‌സ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്ത്

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 19-ാം സീസണിൽ മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സ് കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കളിച്ച മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട സിഎസ്കെ നിലവിൽ പോയിന്റ്…

സംസ്ഥാന സര്‍ക്കാരിന്റെ പോഗ്രസ് റിപ്പോര്‍ട്ടിന് പൂജ്യം മാര്‍ക്ക്: രമേശ് ചെന്നിത്തല

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ പോഗ്രസ് റിപ്പോര്‍ട്ടിന് പൂജ്യം മാര്‍ക്കെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രോഗ്രസില്‍ ഉള്ളത് അര്‍ധ സത്യങ്ങള്‍ മാത്രം. പ്രോഗ്രസ് ഉണ്ടായത് മുഖ്യമന്ത്രിക്കും കുടുംബത്തിനും…

സംസ്ഥാന സര്‍ക്കാറിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് നുണകള്‍ നിറച്ചതും പച്ചക്കള്ളവും: വി ഡി സതീശന്‍

ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രി അവതരിപ്പിച്ചത് നുണകള്‍ നിറച്ച പ്രോഗ്രസ് റിപ്പോര്‍ട്ടാണെന്നും പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ എഴുതിവച്ചിരിക്കുന്നത് പച്ചക്കള്ളമാണെന്നും…

പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു; ട്വന്റി 20ക്ക് പൂതൃക്ക പഞ്ചായത്ത് ഭരണം നഷ്ടമായി

കൊച്ചി: പൂതൃക്ക പഞ്ചായത്തില്‍ ട്വന്റി 20ക്ക് ഭരണം നഷ്ടമായി. പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോന്‍ രാജിവെച്ചതോടെയാണ് ഭരണത്തില്‍ തിരിച്ചടിയായത്. എന്‍ഡിഎ പ്രവേശനത്തിലും പാര്‍ട്ടി നിലപാടുകളിലും പ്രതിഷേധിച്ചാണ് പഞ്ചായത്ത്…

ആലപ്പുഴ സിജെഎം കോടതിയില്‍ ബോംബ് ഭീഷണി

ആലപ്പുഴ: ആലപ്പുഴ സിജെഎം കോടതിയില്‍ ബോംബ് ഭീഷണി. ഫോണ്‍ വഴിയാണ് ബോംബ് ഭീഷണിയെത്തിയത്. തുടര്‍ന്ന് പോലീസും ബോംബ് സ്‌ക്വാഡും കോടയില്‍ എത്തി പരിശോധന നടത്തിയെങ്കിലും സംശാസ്പദമായ ഒന്നും…

വയനാട് തുരങ്കപാത നിർമാണം: അനുമതി തടയണമെന്ന അപ്പീൽ സുപ്രിംകോടതി തള്ളി

ന്യൂഡല്‍ഹി: വയനാട് തുരങ്കപാതയുടെ നിര്‍മാണം തടയണമെന്ന അപ്പീല്‍ തള്ളി സുപ്രിംകോടതി. അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി നല്‍കിയ അപ്പീലാണ് സുപ്രീം കോടതി തള്ളിയത്. എല്ലാ…

സര്‍ക്കാരിന്റെ പ്രോഗ്രസ് കാര്‍ഡ്: രണ്ടാം എല്‍ ഡി എഫ് സര്‍ക്കാര്‍ പ്രകടന പത്രികയില്‍ നല്‍കിയ 900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പാക്കിയെന്നു മുഖ്യമന്ത്രി

കണ്ണൂര്‍: രണ്ടാം എല്‍ ഡി എഫ് സര്‍ക്കാര്‍ പ്രകടന പത്രികയില്‍ നല്‍കിയ 900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കണ്ണൂരില്‍ നടത്തിയ…

ലൈംഗികാതിക്രമ കേസ്; സംവിധായകന്‍ രഞ്ജിത്തുമായി പൊലീസ് തെളിവെടുപ്പ് നടത്തി

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ രഞ്ജിത്തുമായി പൊലീസ് തെളിവെടുപ്പ് നടത്തി.ഫോര്‍ട്ടുകൊച്ചി ആസ്പിന്‍വാളിലെ ഷൂട്ടിങ് ലൊക്കേഷനിലും എആര്‍ ക്യാമ്പിലെ കാരവനിലെത്തിച്ചുമാണ് തെളിവെടുപ്പ് നടത്തിയത്. പരാതി വ്യാജമെന്ന് പോലീസിനോട് ആവര്‍ത്തിച്ച്…

മെനുവിലെ രഹസ്യങ്ങൾ! ആർട്ടെമിസ് 2 പേടകത്തിലെ 189 വിഭവങ്ങൾ

അപ്പോളോ ദൗത്യങ്ങൾക്ക് ശേഷം അരനൂറ്റാണ്ട് പിന്നിടുമ്പോൾ, ചന്ദ്രനെ ലക്ഷ്യമാക്കി വീണ്ടും മനുഷ്യർ യാത്ര തിരിച്ചിരിക്കുകയാണ്. 2026 ഏപ്രിൽ ഒന്നിന് വിക്ഷേപിച്ച ‘ആർട്ടെമിസ് 2’ പേടകത്തിലെ നാല് ബഹിരാകാശ…

മുംബൈയെ വീഴ്ത്തി ഡൽഹിക്ക് രണ്ടാം ജയം; സമീർ റിസ്‌വിയാണ് ഡൽഹിയുടെ വിജയശിൽപ്പി

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ ആറുവിക്കറ്റിന് തകർത്ത് ഡൽഹി ക്യാപിറ്റൽസ് സീസണിലെ രണ്ടാം വിജയം ആഘോഷിച്ചു. മുംബൈ ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം 18.1 ഓവറിൽ നാല് വിക്കറ്റ്…