Sat. Apr 11th, 2026

Category: News

ഗ്യാസ് സിലിണ്ടറിനായി വരി നിൽക്കുന്നതിനിടെ ഹൃദയാഘാതം മൂലം വയോധികൻ മരിച്ചു

ബർണാല: പഞ്ചാബിലെ ബർണാല ജില്ലയിലുണ്ടായ പാചകവാതക ക്ഷാമത്തെത്തുടർന്ന് സിലിണ്ടറിനായി വരി നിൽക്കുന്നതിനിടെ ഹൃദയാഘാതം മൂലം വയോധികൻ മരിച്ചു. സെഹ്ന ഗ്രാമത്തിലെ ഗ്യാസ് ഏജൻസിക്ക് മുന്നിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു…

ആർത്തവ അവധി സ്ത്രീകളുടെ കരിയറിന് തിരിച്ചടിയായേക്കാം; ഹർജി തള്ളി സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം

ന്യൂഡൽഹി: നിർബന്ധിത ആർത്തവ അവധി നടപ്പിലാക്കുന്നത് തൊഴിൽ മേഖലയിലെ സ്ത്രീകളുടെ പങ്കാളിത്തത്തെ ദോഷകരമായി ബാധിച്ചേക്കാമെന്ന് സുപ്രീം കോടതി. ആർത്തവ അവധി നിർബന്ധമാക്കിയാൽ സ്ത്രീകളെ ജോലിക്ക് എടുക്കുന്നതിൽ നിന്ന്…

ശബരിമല യുവതീ പ്രവേശനം; സിപിഎം നിലപാടിൽ മാറ്റമില്ലെന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സി പി എം നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഉചിതമായ…

ശബരിമലയിൽ മലക്കംമറിഞ്ഞ് സർക്കാർ; യുവതീപ്രവേശന നിലപാട് തിരുത്തി ആചാരങ്ങൾക്കൊപ്പം നിൽക്കാൻ നീക്കം!

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീം കോടതിയിൽ സ്വീകരിച്ചിരുന്ന മുൻ നിലപാട് തിരുത്തി സംസ്ഥാന സർക്കാർ. യുവതീപ്രവേശത്തെ അനുകൂലിച്ചിരുന്ന നിലപാടിൽ നിന്ന് മലക്കംമറിഞ്ഞ സർക്കാർ, ഇനി ശബരിമലയിൽ…

വെള്ളാപ്പള്ളിക്ക് പത്മഭൂഷണ്‍ നല്‍കിയത് റദ്ദാക്കണം; ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹരജി

കൊച്ചി: വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ നല്‍കിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹരജി. വഞ്ചന, ഫണ്ട് ദുര്‍വിനിയോഗം തുടങ്ങി നിരവധി കേസുകളില്‍ നടേശന്‍ പ്രതിയാണെന്ന് ചൂണ്ടിക്കാട്ടി ശ്രീനാരായണ…