അയ്യപ്പൻ എന്തുകൊണ്ടാണ് ‘സമത്വ അയ്യപ്പൻ’ ആകാതെ ‘സഹോദരൻ അയ്യപ്പൻ’ ആയത്?
✍️ ഡോ. അജയ് ശേഖർ “എല്ലാവരുമാത്മസഹോദരരെന്നല്ലേപറയേണ്ടതിതോര്‍ക്കുകില്‍ നാം…“ – നാരായണഗുരു, 21ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കേരളത്തില്‍ എഴുത്തധികാരത്തെയും സംസ്‌കാര രാഷ്ട്രീയത്തെയും ചരിത്രരചനയെയും പ്രശ്‌നവത്കരിച്ച നവജനായത്ത പ്രസ്ഥാനങ്ങള്‍ സൃഷ്ടിച്ച…






