Wed. Jun 10th, 2026

Author: Sahodaran

ഓസ്‌കാര്‍ 2026: മൈക്കല്‍ ബി ജോര്‍ദാന്‍ മികച്ച നടന്‍, ജെസ്സി ബക്ലി നടി

ലോസ് ഏഞ്ചലസ്: 2026ലെ ഓസ്‌കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ‘വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ എനതര്‍’ ആണ് മികച്ച ചിത്രം. പോള്‍ തോമസ് ആന്‍ഡേഴ്‌സണാണ് സംവിധായകന്‍. മികച്ച അവലംബിത തിരക്കഥക്കുള്ള…

മാർച്ച് 16: ‘കടവുൾ ഇല്ലെ’ എന്ന സത്യം വിളിച്ചുപറഞ്ഞതിന് ജീവൻ നഷ്ടമായ, എച്ച് ഫാറൂഖ് രക്തസാക്ഷിദിനം

യുക്തിചിന്തയും ശാസ്ത്രബോധവുമുള്ള സമൂഹത്തിനുവേണ്ടി ചിന്തകളിലും പ്രവർത്തനങ്ങളിലും വ്യാപരിച്ച ദ്രാവിഡർ വിടുതലൈ കഴകം അംഗമായിരുന്നു എച്ച് ഫാറൂഖ്. 2017 മാർച്ച് 16 ന് രാത്രിയാണ് ‘കടവുൾ ഇല്ലെ’ എന്ന്…

ഗുജറാത്തിൽ രണ്ടരലക്ഷം കുട്ടികൾക്ക് പോഷകാഹാരക്കുറവ്! റിപ്പോർട്ട് പുറത്ത്

ഗാന്ധിനഗർ‍: ഗുജറാത്തിലെ കുട്ടികൾക്കിടയിൽ പോഷകാഹാരക്കുറവ് അതിരൂക്ഷമാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് വനിത-ശിശുക്ഷേമ മന്ത്രാലയം പുറത്തുവിട്ടു. നിയമസഭയിൽ അവതരിപ്പിച്ച കണക്കുകൾ പ്രകാരം സംസ്ഥാനത്തെ 30 ജില്ലകളിലായി 2,57,269 കുട്ടികളാണ് നിലവിൽ…

ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കണം: ലിയോ മാര്‍പ്പാപ്പ

വത്തിക്കാന്‍സിറ്റി: ഇറാനെതിരെ അമേരിക്കയും ഇസ്രയേലും ചേര്‍ന്നു നടത്തുന്ന യുദ്ധം അവസാനിപ്പിക്കാന്‍ വീണ്ടും ലിയോ മാര്‍പാപ്പയുടെ അഭ്യര്‍ഥന. ഭീതിദമായ ഹിംസയാണ് നടക്കുന്നത്. യുദ്ധത്തില്‍ ആയിരക്കണക്കിന് പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെടുന്നതെന്നും…

എൻഡിഎ 140 സീറ്റുകളിലും മാറ്റം ലക്ഷ്യമിട്ട്, വികസന രാഷ്ട്രീയം ഉയർത്തി മത്സരിക്കും: രാജീവ് ചന്ദ്രശേഖർ

കൊച്ചി: കേരളത്തിന്റെ ഭാവി നിർണ്ണയിക്കുന്ന സുപ്രധാനമായ തെരഞ്ഞെടുപ്പിനെയാണ് എൻഡിഎ ഇത്തവണ നേരിടുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും എൻഡിഎ സ്ഥാനാർത്ഥികൾ…

യുഡിഎഫ് സ്ഥാനാര്‍ഥികളെ 24 മണിക്കൂറിനകം പ്രഖ്യാപിക്കും; ഒരിടത്തും ഗ്രൂപ്പിന്റെ പേരില്‍ സ്ഥാനാര്‍ഥികളെ തീരുമാനിച്ചിട്ടില്ല: വി ഡി സതീശന്‍

കൊച്ചി: യുഡിഎഫ് സ്ഥാനാര്‍ഥികളെ അടുത്ത 24 മണിക്കൂറിനുള്ളില്‍ പഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തിരഞ്ഞെടുപ്പ് തിയതിയിലെ അനിശ്ചിതത്വം മാത്രമായിരുന്നു ഇതുവരെ വിഷയം. നാളെ ഡല്‍ഹിയിലെത്തിയതിന്…

മുസ്ലി ലീഗിന്റെ സ്ഥനാര്‍ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുസ്ലി ലീഗിന്റെ സ്ഥനാര്‍ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ലീഗും കോണ്‍ഗ്രസും…

സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഎം; പിണറായി ധര്‍മ്മടത്ത്; വീണ ജോര്‍ജ് ആറന്‍മുളയിൽ; കെ കെ ശൈലജ പേരാവൂരിൽ

തിരുവനന്തപുരം: സിപിഐക്ക് പിറകെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഎം. എകെജി സെന്ററില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സ്ഥാനാര്‍ഥികളെ…

സിപിഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; വി ഡി സതീശനെതിരെ ഇ ടി ടൈസണ്‍, തൃശൂരില്‍ ആലങ്കോട് ലീലാ കൃഷ്ണന്‍

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന് പിറകെ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് സിപിഐ. 25 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥി പട്ടികയാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രഖ്യാപിച്ചത്. പാർട്ടി…

കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ 9 ന്; വോട്ടെണ്ണൽ മെയ് നാലിന്

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതികൾ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വോട്ടെടുപ്പ് ഒറ്റഘട്ടമായി നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഏപ്രിൽ 9-നാണ് കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. വോട്ടെണ്ണൽ…