Wed. Jun 10th, 2026

Author: Sahodaran

കപ്പലുകൾ വിട്ടയക്കാൻ ഇറാൻ ഉപാധി വെച്ചിട്ടില്ല; വാർത്തകൾ നിഷേധിച്ച് ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യ തടഞ്ഞുവെച്ചിരിക്കുന്ന മൂന്ന് ടാങ്കറുകൾ വിട്ടുനൽകിയാൽ പകരം ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിത യാത്ര ഉറപ്പാക്കാമെന്ന് ഇറാൻ നിർദേശിച്ചുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വിദേശകാര്യ മന്ത്രാലയ…

അലി ലാരിജാനിയെ വധിച്ചെന്ന് നെതന്യാഹു; ഇറാന്റെ പതനമാണ് ലക്ഷ്യമെന്ന് ഇസ്രയേൽ

ജറുസലേം: ഇറാനിലെ നിലവിലെ ഭരണകൂടത്തെ താഴെയിറക്കാനും അവിടുത്തെ ജനങ്ങൾക്ക് സ്വന്തം വിധി നിർണ്ണയിക്കാൻ അവസരമൊരുക്കാനുമാണ് തങ്ങൾ അലി ലാരിജാനിയെ വധിച്ചതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു.…

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; ബെല്ലാരി ഗോവര്‍ദ്ധൻറെ ജാമ്യ ഹരജി തള്ളി

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതി സ്വര്‍ണ വ്യാപാരി ബെല്ലാരി ഗോവര്‍ധന്റെ ജാമ്യഹരജി കോടതി തള്ളി. കൊല്ലം വിജിലന്‍സ് കോടതിയുടേതാണ് നടപടി. ഉണ്ണികൃഷ്ണന്‍ പോറ്റി നല്‍കിയ സ്വര്‍ണം…

എൽപിജി സബ്‌സിഡിക്ക് ആധാർ ഇ-കെവൈസി നിർബന്ധം; വീട്ടിലിരുന്ന് തന്നെ വെരിഫിക്കേഷൻ പൂർത്തിയാക്കാം

ന്യൂഡൽഹി: എൽപിജി ഗ്യാസ് സബ്‌സിഡി കൃത്യമായി ലഭിക്കുന്നതിനും ദുരുപയോഗം തടയുന്നതിനുമായി എല്ലാ റെസിഡൻഷ്യൽ ഉപഭോക്താക്കൾക്കും ബയോമെട്രിക് ആധാർ പരിശോധന (ഇ-കെവൈസി) പെട്രോളിയം മന്ത്രാലയം നിർബന്ധമാക്കി. ഇത് പുതിയ…

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രിക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമര്‍ശങ്ങള്‍ക്ക് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതി തന്ത്രി കണ്ഠര് രാജീവര്‍ക്ക് തിരിച്ചടി. തന്ത്രിയ്‌ക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമര്‍ശങ്ങള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രത്യേക അന്വേഷണസംഘത്തിന്റെ അപ്പീലില്‍ തന്ത്രിയ്ക്ക്…

‘നിങ്ങള്‍ കേരളത്തിന് അന്യനല്ല. കേരളം ഞങ്ങളുടേതെന്ന പോലെ നിങ്ങളുടേതുമാണ്’: വിജയം ആശംസിച്ച കമല്‍ഹാസന് നന്ദി അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ ഇടത് മുന്നണിക്ക് വിജയം ആശംസിച്ച മക്കള്‍ നീതി മയ്യം നേതാവും രാജ്യസഭാംഗവും ചലച്ചിത്ര താരവുമായ കമല്‍ഹാസന് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘നിങ്ങള്‍…

തൊണ്ടിമുതല്‍ കേസില്‍ കനത്ത തിരിച്ചടി; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി; ആന്റണി രാജുവിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല

കൊച്ചി: തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് കനത്ത തിരിച്ചടി. ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി. വിധി സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിക്കുകയായിരുന്നു. ഇതോടെ ആന്റണി രാജുവിന്…

ഡോ. വന്ദന ദാസ് കൊലപാതക കേസ്; പ്രതി കുറ്റക്കാരാണെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

കൊല്ലം: കേരളം ഏറെ നടുക്കത്തോടെ കേട്ട ഡോക്ടർ വന്ദനാ ദാസ് കൊലക്കേസിൽ പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി വിധി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് ഈ നിർണ്ണായക…

എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി സ്ഥാനത്തെ അയോഗ്യത; വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി; അപ്പീല്‍ അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി

കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തെ അയോഗ്യതയില്‍ വെള്ളാപ്പള്ളി നടേശന് തിരിച്ചടി. അപ്പീല്‍ അടിയന്തരമായി പരിഗണിക്കണമെന്ന വെള്ളാപ്പള്ളിയുടെ ആവശ്യം ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളി. അപ്പീല്‍…

ബുദ്ധമതവും‌ കളരി പയറ്റും; കളരിപ്പയറ്റ് അറിയപ്പെടാത്ത ചരിത്രം

✍️അഡ്വ. സജിത മാർഷൽ കളരി പയറ്റിൽ പതിനെട്ട് അടവുകള്‍ ഉൾപ്പെടുത്തിയത് ബുദ്ധമതത്തിലെ തത്വമായ പഞ്ചശുദ്ധി, പഞ്ചശീലം, അഷ്ടാംഗമാർഗ്ഗം ഉൾപ്പെടുന്ന പതിനെട്ട് തത്ത്വങ്ങളെ മുന്നിർത്തിയാണ്. പതിനെട്ട് തരം പക്ഷി…