ശബരിമല യുവതീ പ്രവേശനം; സിപിഎം നിലപാടിൽ മാറ്റമില്ലെന്ന് എം വി ഗോവിന്ദന്‍
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സി പി എം നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഉചിതമായ…






