നായിലും നാണം കെട്ടു വാലാട്ടി, ചവിട്ടുന്ന ബ്രാഹ്മണപാദം നക്കുന്നാഹന്ത ദയനീയം!
അയിത്തോച്ചാടന പ്രമേയം പാസാക്കിയ കാക്കിനട കോൺഗ്രസ്സ് സമ്മേളനത്തിൽ പോലും രണ്ടു തരം ഭോജനശാലകൾ ആയിരുന്നു. വെജിറ്റേറിയൻ നോൺ വെജിറ്റേറിയൻ അല്ല;ബ്രാഹ്‌മണ അബ്രാഹ്‌മണ ഭോജന ശാലകൾ ആയിരുന്നു. അതിൽ…










