Thu. Jun 11th, 2026

Month: April 2026

കേരളത്തിൽ ഭരണമാറ്റം വേണോ എന്ന് നിശ്ചയിക്കേണ്ടത് ജനങ്ങൾ: കാതോലിക്കാ ബാവ

കോട്ടയം: കേരളത്തിലെയും കേന്ദ്രത്തിലെയും സാഹചര്യം മനസ്സിലാക്കി ഇത്തവണ ഭരണ മാറ്റംവേണോ എന്ന് നിശ്ചയിക്കേണ്ടത് ജനങ്ങൾ ആണെന്ന് കാതോലിക്കാബാവ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ. കോട്ടയം മുട്ടമ്പലം ലൈബ്രറിയിൽ…

മനുഷ്യനും നായയും തമ്മിലുള്ള ബന്ധത്തിൻറെ 16,000 വർഷത്തെ രഹസ്യം പുറത്ത്; മനുഷ്യവംശത്തിന്റെ അതിജീവന ചരിത്രത്തിൽ നായ്ക്കൾ വഹിച്ച പങ്ക്

മനുഷ്യനും നായയും തമ്മിലുള്ള സൗഹൃദം കേവലം ഒരു ഉടമയും വളർത്തുമൃഗവും തമ്മിലുള്ള ബന്ധമല്ലെന്നും, അത് പതിനാറായിരം വർഷങ്ങൾക്ക് മുൻപേ ഗോത്രസംസ്കാരത്തിന്റെ ഭാഗമായി മാറിയ ഒന്നാണെന്നും പുതിയ പഠനങ്ങൾ…

വിജയപക്ഷം ഇടതുപക്ഷം; എല്‍ഡിഎഫിന്റെ മൂന്നാം ഊഴത്തിനായി വോട്ടര്‍മാര്‍ എത്തുന്നു: ബിനോയ് വിശ്വം

തിരുവനന്തപുരം: ഇടതുമുന്നണി മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്‍ഡിഎഫിന്റെ മൂന്നാം ഊഴത്തിന് വേണ്ടി വോട്ടര്‍മാര്‍ എത്തുന്നു. അതാണ് ഇത്ര വലിയ തിരക്ക്…

ഇന്ന് വൈകിട്ടോടെ പിണറായി സര്‍ക്കാര്‍ അസ്തമിക്കും; യുഡിഎഫ് കേരളം തൂത്തുവാരും: എ കെ ആന്റണി

തിരുവനന്തപുരം: യുഡിഎഫ് ചരിത്ര വിജയം നേടുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ കെ ആന്റണി. കേരളത്തില്‍ ഉടനീളം ഉയര്‍ന്ന ഭരണവിരുദ്ധ വികാരം ജനരോഷമാകുന്ന കൊടുങ്കാറ്റായി രൂപപ്പെട്ടുവെന്നും അദ്ദേഹം…

ജനം മാറ്റം ആഗ്രഹിക്കുന്നു; സംസ്ഥാനത്ത് ബിജെപി നിര്‍ണായക ശക്തിയായി മാറും: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: ഈ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി നിര്‍ണായക ശക്തിയായിമാറുമെന്ന് നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍. ഇടത് വലത് മുന്നണികള്‍ക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ല. സഭയില്‍ ബഹളം…

നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തില്‍ വരും: വി ഡി സതീശന്‍

പറവൂര്‍: നൂറിലധികം സീറ്റുമായി യുഡിഎഫ് ഭരണം പിടിക്കുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ജനവികാരം കൃത്യമായി ബോധ്യപ്പെട്ടു. തട്ടിക്കൂട്ടിയ സര്‍വേകളില്‍ മാത്രമാണ് യുഡിഎഫ് പിന്നില്‍. രാഷ്ട്രീയ സാഹചര്യം…

ഡാഷ് അവരവര്‍ പൂരിപ്പിക്കട്ടെ; പുരോഗതിക്ക്, വികസനത്തിന് ഇടവേള ഉണ്ടാകരുതെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു: മുഖ്യമന്ത്രി

കണ്ണൂര്‍: ഈ തിരഞ്ഞെടുപ്പ് കേരളത്തിന്റെ ഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പ്. ഒരുപാട് നേട്ടങ്ങള്‍ സംസ്ഥാനത്ത് കൈവരിക്കാനായി. അത് തുടരണം. പുരോഗതിക്ക്, വികസനത്തിന് ഇടവേള ഉണ്ടാകരുതെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. അതിനാല്‍…

സിവില്‍ പോലിസ് ഓഫീസറായ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കുറ്റക്കാരന്‍; ശിക്ഷാവിധി ഏപ്രിൽ 10 ന്

കണ്ണൂര്‍: വിവാഹ മോചനക്കേസില്‍ കോടതിയില്‍ മൊഴിനല്‍കി തിരിച്ചെത്തിയ വനിതാ സിവില്‍ പോലിസ് ഓഫീസറായ ഭാര്യയെ വീട്ടില്‍ കയറി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി വിധിച്ചു. കരിവെള്ളൂര്‍…

ബി ജെ പിയുടെ ‘വോട്ടിന് നോട്ട്’; പാലക്കാട് സംഭവത്തില്‍ പോലീസ് കേസെടുത്തു

പാലക്കാട്: നിയമസഭാ തെരെഞ്ഞെടുപ്പിൽ പാലക്കാട് വോട്ടിന് വേണ്ടി ബി ജെ പി പ്രവര്‍ത്തകര്‍ പണം നല്‍കിയെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടുകയും കേസ്…

നടൻ കൃഷ്ണകുമാർ എൻ.എഫ്.ഡി.സി ചെയർമാൻ; നിയമനം മൂന്ന് വർഷത്തേക്ക്

ന്യൂഡൽഹി: പ്രശസ്ത സിനിമാ-സീരിയൽ താരം ജി. കൃഷ്ണകുമാറിനെ നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (എൻ.എഫ്.ഡി.സി) പാർട് ടൈം ചെയർമാനായി നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനമെന്ന് കേന്ദ്ര വാർത്താവിനിമയ…