ശബരിമല യുവതീ പ്രവേശനം: കളംമാറ്റി ദേവസ്വം ബോർഡ്; നിലപാടും മാറി, അഭിഭാഷകനും മാറി
ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി കേസുകളിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിലപാടിലും അഭിഭാഷകരിലും നിർണായക മാറ്റം. യുവതി പ്രവേശനത്തെ മുൻപ് അനുകൂലിച്ച മുതിർന്ന…










