വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് അശ്ശീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ച യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച് ശല്യപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ തളിപ്പറമ്പ് കുരുമാത്തൂര്‍ മുയ്യം സ്വദേശിയായ ജഗദീഷിനെ (37) യാണ് തിരുവനന്തപുരം…

