വയനാട് തുരങ്കപാത നിർമാണം: അനുമതി തടയണമെന്ന അപ്പീൽ സുപ്രിംകോടതി തള്ളി
ന്യൂഡല്‍ഹി: വയനാട് തുരങ്കപാതയുടെ നിര്‍മാണം തടയണമെന്ന അപ്പീല്‍ തള്ളി സുപ്രിംകോടതി. അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി നല്‍കിയ അപ്പീലാണ് സുപ്രീം കോടതി തള്ളിയത്. എല്ലാ…

