മാർപ്പാപ്പ അമേരിക്കൻ സന്ദർശനം റദ്ദാക്കി; വത്തിക്കാൻ-അമേരിക്ക നയതന്ത്രബന്ധം പ്രതിസന്ധിയിൽ
വത്തിക്കാൻ: അമേരിക്കയും വത്തിക്കാനും തമ്മിലുള്ള നയതന്ത്ര ബന്ധം മുമ്പെങ്ങുമില്ലാത്തവിധം കടുത്ത പ്രതിസന്ധിയിലേക്ക്. സമാധാനത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള മാർപ്പാപ്പയുടെ നിലപാടുകളിൽ പ്രകോപിതരായ അമേരിക്കൻ ഭരണകൂടം വത്തിക്കാൻ പ്രതിനിധിയെ പെന്റഗണിലേക്ക്…

