പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു; ട്വന്റി 20ക്ക് പൂതൃക്ക പഞ്ചായത്ത് ഭരണം നഷ്ടമായി
കൊച്ചി: പൂതൃക്ക പഞ്ചായത്തില്‍ ട്വന്റി 20ക്ക് ഭരണം നഷ്ടമായി. പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോന്‍ രാജിവെച്ചതോടെയാണ് ഭരണത്തില്‍ തിരിച്ചടിയായത്. എന്‍ഡിഎ പ്രവേശനത്തിലും പാര്‍ട്ടി നിലപാടുകളിലും പ്രതിഷേധിച്ചാണ് പഞ്ചായത്ത്…

