പിതാവിനേക്കാൾ കടുത്ത നിലപാട്, റവല്യൂഷനറി ഗാർഡിലെ ഉന്നതരുമായി അടുപ്പം; ഖമനയിയുടെ പിൻഗാമിയായി മകൻ
പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖമനയിയുടെ പിൻഗാമിയായി മകൻ മുജ്‍തബ ഖമനയിയെ തിരഞ്ഞെടുത്തതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ഇസ്രയേൽ മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട്…

