9,020 mAh ബാറ്ററിയുമായി ഐക്യു ഇസഡ്11 എത്തി; സ്മാർട്ട്ഫോൺ വിപണിയിൽ വമ്പൻ കുതിച്ചുചാട്ടം
പ്രശസ്ത സ്മാർട്ട്ഫോൺ ബ്രാൻഡായ ഐക്യു തങ്ങളുടെ ഏറ്റവും പുതിയ മോഡലായ ഐക്യു ഇസഡ്11 ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. സ്മാർട്ട്ഫോൺ ലോകത്തെ ഞെട്ടിക്കുന്ന തരത്തിൽ 9,020 mAh എന്ന…


