ശബരിമല ആഗോള അയ്യപ്പ സംഗമം; ഓഡിറ്റില്‍ ദേവസ്വം ബോര്‍ഡിന്റെ വീഴ്ച ഒറ്റപ്പെട്ടതല്ലെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമല ആഗോള അയ്യപ്പ സംഗമം ഓഡിറ്റില്‍ ദേവസ്വം ബോര്‍ഡിന്റെ വീഴ്ച ഒറ്റപ്പെട്ടതല്ലെന്ന വിമര്‍ശനവുമായി ഹൈക്കോടതി. ഭരണ സംവിധാനങ്ങളില്‍ വീഴ്ച ഗുരുതരമെന്നും സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതില്‍…

