റഷ്യൻ എണ്ണ ഇറക്കുമതി കൂട്ടി ഇന്ത്യ; ചൈനയിലേക്ക് പുറപ്പെട്ട റഷ്യൻ എണ്ണക്കപ്പലുകൾ കൂട്ടത്തോടെ ഇന്ത്യയിലേക്ക് തിരിച്ചുവിടുന്നു
ന്യൂഡൽഹി: റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വർധിപ്പിച്ചതിനെ തുടർന്ന് ചൈന ലക്ഷ്യമാക്കി നീങ്ങിയിരുന്ന റഷ്യൻ എണ്ണക്കപ്പലുകൾ കൂട്ടത്തോടെ ദിശമാറ്റി ഇന്ത്യയിലേക്ക് നീങ്ങുന്നു. ഏഴോളം കപ്പലുകളാണ് ഇത്തരത്തിൽ…

