മുഖ്യമന്ത്രി പ്രഖ്യാപനം വൈകാന്‍ കാരണം ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ ഇടപെടല്‍: സുകുമാരന്‍ നായര്‍
കോട്ടയം: മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ ഇടപെടലാണ് കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പ്രഖ്യാപനം വൈകാന്‍ ഇടയാക്കിയതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മുഖ്യമന്ത്രി ആരാകണം എന്നത്…


