നെയ്യാറ്റിന്‍കരയില്‍ മീറ്ററില്‍ നിന്നും വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം
തിരുവനന്തപുരം: നെയ്യാറ്റിന്‍കര മഞ്ചവിളാകത്ത് ഇലക്ട്രിക് മീറ്ററില്‍ നിന്നും വയറിലൂടെ വാതിലിലേക്ക് കറന്റ് കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം. രമ്യ എന്ന സ്ത്രീയും അവരുടെ രണ്ട് മക്കളും മാത്രം…

