മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ‘പേട്രിയറ്റ്’; ചരിത്രം കുറിച്ച് ട്രെയ്‌ലർ ലോഞ്ച്
മലയാള സിനിമയിലെ എക്കാലത്തെയും വലിയ ദൃശ്യവിസ്മയമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘പേട്രിയറ്റ്’ റിലീസിന് തയ്യാറെടുക്കുന്നു. മമ്മൂട്ടിയും മോഹൻലാലും 18 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരുമിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും…




