ലോകകപ്പ്: പതിവ് തെറ്റിച്ച് മെക്‌സിക്കോ; ദക്ഷിണാഫ്രിക്കക്കെതിരെ രണ്ട് ഗോളിന്റെ ജയം
മെക്‌സിക്കോ സിറ്റി; 2026 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ മെക്സിക്കോയ്ക്ക് തിളക്കമാര്‍ന്ന ജയം. ദക്ഷിണാഫ്രിക്കയ്ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മെക്സിക്കോയുടെ മിന്നും ജയം. ഒമ്പതാം മിനിറ്റില്‍ യൂലിയന്‍…

