സിപിഎമ്മില്‍ ആര് നേതാവാകണം, എങ്ങിനെ പ്രവര്‍ത്തിക്കണമെന്ന് മാധ്യമങ്ങള്‍ നിശ്ചയിക്കേണ്ട; കള്ളപ്രചാരണങ്ങള്‍ക്കെതിരെ ജനകീയ പ്രതിരോധം സൃഷ്ടിക്കും
തിരുവനന്തപുരം: പാര്‍ട്ടിക്കെതിരായ വ്യാജവാര്‍ത്തകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ . പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്ത തിരുവനന്തപുരത്തെ ഉന്നതതല യോഗത്തില്‍ നടന്നതെന്ന പേരില്‍,…

