മാർച്ച് 30: പ്രവാസ ജീവിതതത്തിന്റെ നേർചിത്രം വരച്ചിട്ട എഴുത്തുകാരൻ ബാബു ഭരദ്വാജ്
✍️ സി. ആർ. സുരേഷ് പ്രവാസ സാഹിത്യമെന്ന സാഹിത്യ ശാഖയ്ക്ക് മലയാളത്തില്‍ അടിത്തറയിടുകയും പ്രവാസത്തിന്റെ ചൂടും ചൂരും മലയാളികളിലേക്കെത്തിക്കുകയും ചെയ്ത എഴുത്തുകാരനാണ് ബാബു ഭരദ്വാജ് (1948 –…


