മാർച്ച് 16: രാഷ്ട്രീയ ജാഗ്രതയുടെ കഥാകാരന്‍ എം സുകുമാരൻ ഓർമ്മദിനം
മാധ്യമങ്ങളിലും പൊതുസംവാദങ്ങളിലും പ്രത്യക്ഷപ്പെടാതെ 1982ല്‍ എഴുത്ത് നിര്‍ത്തുന്നു എന്നു ഔദ്യോഗികമായി പ്രഖ്യാപിക്കുകയും പിന്നീട് 1992ല്‍ എഴുത്തിന്റെ ലോകത്തേക്ക് തിരിച്ചു വരികയും വീണ്ടും 1994 മുതല്‍ എഴുത്തിന്റെ ലോകത്ത്…


