മാർച്ച് 11: ആന്റിബയോട്ടിക്ക്-ൻ്റെ പിതാവ് അലക്സാണ്ടർ ഫ്ലെമിങ് ഓർമ്മ ദിനം
✍️ സുരേഷ്. സി.ആർ രോഗകാരികളായ ബാക്ടീരിയകളെ പ്രതിരോധിക്കാൻ ലോകമൊട്ടാകെ വ്യാപകമായി ഉപയോഗിക്കുന്ന ജീവൻരക്ഷാ ഔഷധങ്ങളായ ആന്റിബയോട്ടിക്കുകൾ കണ്ടെത്തിയ ശാസ്ത്രജ്ഞനാണ് അലക്സാണ്ടർ ഫ്ലെമിങ്. മനുഷ്യജീവൻ രക്ഷിക്കുന്ന പെൻസിലിൻ-ന്റെ പിതാവ്…

