ഇറാൻ്റേത് ‘എഐ’ യുദ്ധം; ഇസ്രയേലുമായി ശക്തമായ ബന്ധമെന്ന് ട്രംപ്
വാഷിംഗ്‌ടൺ: ഇറാൻ വ്യാജവിവരങ്ങൾ പ്രചരിപ്പിക്കാൻ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിക്കുകയാണെന്ന ഗുരുതര ആരോപണവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. അമേരിക്കൻ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങൾ…

