Tue. Apr 7th, 2026

Tag: IRAN US ISRAEL CONFLICT

ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കണം: ലിയോ മാര്‍പ്പാപ്പ

വത്തിക്കാന്‍സിറ്റി: ഇറാനെതിരെ അമേരിക്കയും ഇസ്രയേലും ചേര്‍ന്നു നടത്തുന്ന യുദ്ധം അവസാനിപ്പിക്കാന്‍ വീണ്ടും ലിയോ മാര്‍പാപ്പയുടെ അഭ്യര്‍ഥന. ഭീതിദമായ ഹിംസയാണ് നടക്കുന്നത്. യുദ്ധത്തില്‍ ആയിരക്കണക്കിന് പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെടുന്നതെന്നും…

അമേരിക്കയ്ക്ക് താക്കീതായി ഉത്തരകൊറിയയുടെ ആണവ പരീക്ഷണം

പ്യോംങ്യാംഗ്: അമേരിക്ക-ഇസ്രയേൽ സഖ്യം ഇറാനെതിരെ നടത്തിയ സൈനിക നീക്കങ്ങളിൽ പ്രതിഷേധിച്ച് പത്ത് ബാലിസ്റ്റിക് മിസൈലുകൾക്ക് പിന്നാലെ തന്ത്രപരമായ ആണവായുധ പരീക്ഷണവുമായി ഉത്തരകൊറിയ. അത്യാധുനിക ആണവ ശേഷിയുള്ള മൾട്ടിപ്പിൾ…

ഇറാന്‍ തങ്ങളുടെ ഭൂഗര്‍ഭ ‘മിസൈല്‍ നഗരങ്ങളില്‍’ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവിട്ടു

ടെഹ്‌റാന്‍: അമേരിക്കയും ഇസ്‌റാഈലും ബോംബുകള്‍ വര്‍ഷിക്കുമ്പോഴും തളരാതിരിക്കുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി ഇറാന്‍. തങ്ങളുടെ ഭൂഗര്‍ഭ ‘മിസൈല്‍ നഗരങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവിട്ട ഇറാന്‍ ലോകത്തെ ഞെട്ടിച്ചു. അമേരിക്കക്കും…

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം; ജീവനക്കാരെ ഒഴിപ്പിച്ചു

ടെഹ്‌റാന്‍: പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമാകുന്നതിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ വീണ്ടും കപ്പലിന് നേരെ ആക്രമണമുണ്ടായി. ആക്രമണത്തെത്തുടർന്ന് തീപിടിച്ച കപ്പലിൽ നിന്ന് ജീവനക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു. യുദ്ധം ആരംഭിച്ച്…

‘എൽ പി ജി ക്ഷാമമില്ല; പരിഭ്രാന്തരായി ഏജൻസികൾക്ക് മുന്നിൽ ക്യൂ നിൽക്കേണ്ട’: ആവർത്തിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യവും ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങളും ആഗോള ഊർജ വിതരണത്തെ ബാധിച്ച പശ്ചാത്തലത്തിൽ രാജ്യത്തെ എൽ പി ജി ലഭ്യതയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ. ഇതുമായി…

ട്രംപിന് ആത്മവിശ്വാസം നഷ്ടപ്പെടുന്നു; ഇറാൻ ഭരണകൂടം ഉടൻ വീഴില്ലെന്ന് മലക്കംമറിച്ചിൽ

വാഷിംഗ്ടൺ: ഇറാനിൽ അമേരിക്കയും ഇസ്റാഈലും സംയുക്തമായി നടത്തുന്ന ആക്രമണം രണ്ടാഴ്ച പിന്നിടുന്നതിനിടെ, യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആത്മവിശ്വാസം കുറയുന്നു. ഒറ്റയടിക്ക് ഇറാനെ ചാമ്പലാക്കാമെന്ന് കരുതി…