Tue. Apr 7th, 2026

Tag: INSURANCE COMPANY

പുനർവിവാഹം നഷ്ടപരിഹാരം നിഷേധിക്കാനുള്ള കാരണമല്ല; ഇൻഷുറൻസ് കമ്പനിയുടെ വാദം തള്ളി ഹൈക്കോടതി

കൊച്ചി: ഭർത്താവ് വാഹനാപകടത്തിൽ മരിച്ച സാഹചര്യത്തിൽ ഭാര്യയ്ക്ക് ലഭിക്കേണ്ട ഇൻഷുറൻസ് ആനുകൂല്യം, അവർ പുനർവിവാഹിതയായി എന്ന കാരണത്താൽ നിഷേധിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. പുനർവിവാഹത്തെ നിരുത്സാഹപ്പെടുത്തുന്ന ഇത്തരം നിലപാടുകൾ…