Mon. Jun 15th, 2026

Tag: Indira Lankesh

എഴുത്തുകാരി ഇന്ദിര ലങ്കേഷ് അന്തരിച്ചു

ബെംഗളുരു: എഴുത്തുകാരി ഇന്ദിര ലങ്കേഷ് അന്തരിച്ചു. 83 വയസ്സായിരുന്നു. ബെംഗളുരുവിലെ വസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കന്നഡ സാഹിത്യകാരനും പത്രപ്രവര്‍ത്തകനും ലങ്കേഷ് പത്രിക സ്ഥാപകനുമായ…