ഫ്രാൻസിലെ ജി7ൽ മോദിക്ക് പ്രത്യേക ക്ഷണം; കൂടാതെ പുടിനും ട്രംപിനുമൊപ്പം ഖമേനിയും സെലെൻസ്‌കിയും പങ്കെടുക്കും
ആഗോള രാഷ്ട്രീയത്തിലും സാമ്പത്തിക രംഗത്തും വൻ ചലനങ്ങൾ സൃഷ്ടിക്കാൻ പോകുന്ന നിർണായകമായ ജി7 ഉച്ചകോടിക്ക് ഫ്രഞ്ച് റിസോർട്ട് പട്ടണമായ എവിയൻ-ലെസ്-ബെയിൻസിൽ ജൂൺ 17 ന് തുടക്കമാവുകയാണ്. അമേരിക്കയും…

