മാർച്ച് 17: കരീബിയൻ കവിതയിലെ ശക്തിയും സൗന്ദര്യവുമായിരുന്ന, ഡെറക് വാൽക്കോട്ട് സ്മരണ ദിനം
✍️ സുരേഷ്. സി ആർ “കല്ലുപോലെ കടുത്തതാണ് ജീവിതമെന്നെന്നോട് പറയണ്ട ലോകത്തെ അതൊരു പൂവായിരുന്ന കാലംതൊട്ടേ എനിക്കറിയാം. വംശസമൃദ്ധിക്കുള്ള കരുത്തു കാട്ടിയ പ്രതിരോധത്തിന്റെ വാഗ്ദാനം പകർന്ന ആ…

