ഏഴ് വർഷത്തിന് ശേഷം ഇറാനിയൻ എണ്ണ ഇന്ത്യയിലേക്ക്; ആദ്യ കപ്പൽ ഏപ്രിൽ നാലിന് ഗുജറാത്തിലെത്തും
ന്യൂഡൽഹി: അമേരിക്ക ഉപരോധങ്ങളെത്തുടർന്ന് ഏഴ് വർഷമായി നിർത്തിവെച്ചിരുന്ന ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ പുനരാരംഭിക്കുന്നു. ആഫ്രിക്കൻ രാജ്യമായ എസ്‌വാതിനിയുടെ പതാക ഘടിപ്പിച്ച കപ്പലിൽ ഏകദേശം ആറ്…

