വാരണാസിയുടെ പശ്ചാത്തലത്തിൽ പ്രണയവും സംഗീതവും; മധുബാല-ഇന്ദ്രൻസ് ചിത്രം ‘ചിന്ന ചിന്ന ആസൈ’ ട്രെയ്‌ലർ പുറത്ത്
മധുബാല, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതയായ വർഷാ വാസുദേവ് സംവിധാനം ചെയ്യുന്ന “ചിന്ന ചിന്ന ആസൈ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. കൊച്ചി ഫോറം…

