Fri. Jun 12th, 2026

Tag: car fire

പാലക്കാട് കാറിന് തീപിടിച്ച സംഭവം; വാഹന ഉടമ താജുദ്ദീനെതിരെ പോലീസ് കേസെടുത്തു

പാലക്കാട്: തിരുമിറ്റക്കോട് കാറിന് തീ പിടിച്ച സംഭവത്തില്‍ വാഹന ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തു. എറണാകുളം സ്വദേശി താജുദ്ദീനെതിരെയാണ് ചാലിശേരി പോലീസ് കേസെടുത്തത്. ഭാര്യയുമായുളള തര്‍ക്കത്തിനിടെ ഉണ്ടായ ദേഷ്യം…