ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; ബെല്ലാരി ഗോവര്‍ദ്ധൻറെ ജാമ്യ ഹരജി തള്ളി
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതി സ്വര്‍ണ വ്യാപാരി ബെല്ലാരി ഗോവര്‍ധന്റെ ജാമ്യഹരജി കോടതി തള്ളി. കൊല്ലം വിജിലന്‍സ് കോടതിയുടേതാണ് നടപടി. ഉണ്ണികൃഷ്ണന്‍ പോറ്റി നല്‍കിയ സ്വര്‍ണം…

