ഏപ്രിൽ 2: കുട്ടൻകുളം സമരനായിക, പി സി കുറുമ്പ ഓർമ്മദിനം
✍️ ലിബി. സി.എസ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പോരാട്ടങ്ങളുടെ ചരിത്രത്തിൽ ഏറ്റവും ക്രൂരമായ പൊലീസ് പീഡനങ്ങൾക്ക് ഇരയാവേണ്ടി വന്നിട്ടുള്ള രണ്ട് വനിതകളാണ് കൂത്താട്ടുകുളം മേരിയും പി സി…

