ചൈനീസ് സുരക്ഷാ മന്ത്രാലയം പുറത്തുവിട്ട ‘സെൻസർ’ രഹസ്യം; ആമകളുടെ പുറത്ത് ക്യാമറ, മീനുകൾക്ക് ജിപിഎസ്!
ബെയ്‌ജിങ്ങ്: ചൈനയുടെ ഏറ്റവും പുതിയ ഔദ്യോഗിക വെളിപ്പെടുത്തൽ ഇപ്പോൾ അന്താരാഷ്ട്ര സുരക്ഷാ ഏജൻസികളെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്. ചൈനീസ് തീരങ്ങളിലെ അതിരഹസ്യമായ സൈനിക വിവരങ്ങൾ ചോർത്താനായി വിദേശ ഇന്റലിജൻസ് ഏജൻസികൾ…

