ഇന്ന് വൈകിട്ടോടെ പിണറായി സര്‍ക്കാര്‍ അസ്തമിക്കും; യുഡിഎഫ് കേരളം തൂത്തുവാരും: എ കെ ആന്റണി
തിരുവനന്തപുരം: യുഡിഎഫ് ചരിത്ര വിജയം നേടുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ കെ ആന്റണി. കേരളത്തില്‍ ഉടനീളം ഉയര്‍ന്ന ഭരണവിരുദ്ധ വികാരം ജനരോഷമാകുന്ന കൊടുങ്കാറ്റായി രൂപപ്പെട്ടുവെന്നും അദ്ദേഹം…

