ന്യൂയോര്‍ക്കില്‍ ലാന്‍ഡിംഗിനിടെ യാത്രാ വിമാനം ഫയര്‍ ഫോഴ്‌സ് വാഹനവുമായി കൂട്ടിയിടിച്ച് അപകടം; പൈലറ്റും സഹപൈലറ്റും മരിച്ചു
ലഗ്വാര്‍ഡിയ: ന്യൂയോര്‍ക്കില ലഗ്വാര്‍ഡിയ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ യാത്രാ വിമാനം ഫയര്‍ ഫോഴ്‌സ് വാഹനവുമായി കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ പൈലറ്റും സഹപൈലറ്റും കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍…

