മംഗളുരുവില്‍ കണ്ടത് അദാനിയുടെ പ്രതിനിധികളെയല്ല, ആര്യാടന്റെ അകന്ന ബന്ധുവിനെ: ആരോപണത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: മംഗളൂരു സന്ദര്‍ശനത്തിനിടെ അദാനി ഗ്രൂപ്പിന്റെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വടശ്ശേരി ദാമോദര മേനോൻ സതീശന്‍. മംഗളൂരുവില്‍വെച്ച് കണ്ടത് അദാനിയുടെ ഏജന്റിനെയല്ല, അന്തരിച്ച…

