അമേരിക്കയുടെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം അംഗീകരിച്ച് ഇറാന്‍; ഹോര്‍മുസ് കടലിടുക്ക് തുറക്കും
ടെഹ്‌റാൻ: പശ്ചിമേഷ്യയില്‍ രണ്ടാഴ്ചത്തേക്ക് വെടിനിര്‍ത്തുമെന്ന യു എസ് പ്രഖ്യാപനം അംഗീകരിച്ച് ഇറാന്‍. ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായി തുറക്കാന്‍ തയ്യാറായാല്‍ ആക്രമണം താത്കാലികമായി നിര്‍ത്തിവെക്കാമെന്ന് യു എസ് പ്രസിഡന്റ്…

