ബാങ്കോക്ക്∙ ഹോർമുസ് കടലിടുക്കിന് സമീപത്തുവച്ച് ആക്രമിക്കപ്പെട്ട തായ്‍ലൻഡ് ചരക്കു കപ്പൽ സഞ്ചരിച്ചിരുന്നത് ഇന്ത്യൻ തുറമുഖത്തേക്ക്. റോയൽ തായ് നേവിയാണു ഇതുസംബന്ധിച്ച വിവരം പങ്കുവച്ചത്. യുഎഇയിലെ ഖലീഫ തുറമുഖത്തുനിന്ന് പുറപ്പെട്ട് ഇന്ത്യയിലെ കാൻഡലാ തുറമുഖത്തേക്കു പോകുന്നതിനിടെ ഹോർമുസിന് സമീപം വച്ചാണു കപ്പൽ ആക്രമിക്കപ്പെട്ടത്.
ഹോർമുസ് കടലിടുക്കിലെ ആക്രമണം: തായ് കപ്പൽ സഞ്ചരിച്ചത് ഇന്ത്യൻ തുറമുഖത്തേക്ക്
Byajith.sod
Jan 12, 2020
