മാർച്ച് 23: കേരള ലിങ്കന്‍ പണ്ഡിറ്റ് കെ. പി കറുപ്പൻ ഓർമ്മ ദിനം
✍️ ലിബി.സി.എസ് നിരർത്ഥകമായ ജാതിബോധത്തിനും അയിത്താചരണത്തിനും എതിരെയുണ്ടായ ആദ്യത്തെ സാഹ്യത്യ വിസ്ഫോടനമാണ് പണ്ഡിറ്റ് കറുപ്പന്റെ ‘ജാതികുമ്മി’ എന്ന കൃതി. “എന്തൊരു വൈകൃതം ബ്രഹ്മവിദ്യേ?” എന്ന് ചോദിക്കുന്ന ആശാന്റെ…










