ലൈംഗികാതിക്രമ കേസ്; സംവിധായകന്‍ രഞ്ജിത്തുമായി പൊലീസ് തെളിവെടുപ്പ് നടത്തി
കൊച്ചി: ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ രഞ്ജിത്തുമായി പൊലീസ് തെളിവെടുപ്പ് നടത്തി.ഫോര്‍ട്ടുകൊച്ചി ആസ്പിന്‍വാളിലെ ഷൂട്ടിങ് ലൊക്കേഷനിലും എആര്‍ ക്യാമ്പിലെ കാരവനിലെത്തിച്ചുമാണ് തെളിവെടുപ്പ് നടത്തിയത്. പരാതി വ്യാജമെന്ന് പോലീസിനോട് ആവര്‍ത്തിച്ച്…










