Wed. Apr 8th, 2026

Month: March 2026

മാർച്ച് 23: ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ വിപ്ലവനക്ഷത്രങ്ങൾ, ഭഗത് സിംഗ്, സുഖ്ദേവ്, രാജ് ഗുരു രക്തസാക്ഷി ദിനം

✍️ സുരേഷ്. സി ആർ ”വിവാഹത്തിന് യോജിച്ച സമയമല്ലിത്. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി എന്റെ സേവനം ആവശ്യമുണ്ട്. എന്റെ രാജ്യത്തെ രക്ഷിക്കാനായി ഹൃദയവും ആത്മാവും കൊണ്ട് എനിക്ക്…

മാർച്ച് 23: കേരള ലിങ്കന്‍ പണ്ഡിറ്റ്‌ കെ. പി കറുപ്പൻ ഓർമ്മ ദിനം

✍️ ലിബി.സി.എസ് നിരർത്ഥകമായ ജാതിബോധത്തിനും അയിത്താചരണത്തിനും എതിരെയുണ്ടായ ആദ്യത്തെ സാഹ്യത്യ വിസ്ഫോടനമാണ്‌ പണ്ഡിറ്റ്‌ കറുപ്പന്റെ ‘ജാതികുമ്മി’ എന്ന കൃതി. “എന്തൊരു വൈകൃതം ബ്രഹ്മവിദ്യേ?” എന്ന് ചോദിക്കുന്ന ആശാന്റെ…

ഫുക്കറ്റിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ആകാശ എയർ വിമാനത്തിന് മിന്നലേറ്റു; ചെന്നൈയിൽ അടിയന്തര ലാൻഡിംഗ്

ബെംഗളൂരു: തായ്‌ലൻഡിലെ ഫുക്കറ്റിൽ നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന ആകാശ എയർ വിമാനത്തിന് മിന്നലേറ്റു. മോശം കാലാവസ്ഥയെത്തുടർന്ന് വിമാനം ചെന്നൈ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും പൂർണ്ണ…

വാളയാർ ആൾക്കൂട്ടക്കൊല; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി; മൂന്ന് ദിവസത്തിനകം കീഴടങ്ങണം

കൊച്ചി: വാളയാറിൽ ഛത്തീസ്ഗഡ് സ്വദേശി രാംനാരായൺ ആൾക്കൂട്ട മർദനത്തിന് ഇരയായി കൊല്ലപ്പെട്ട കേസിൽ എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. പാലക്കാട് എസ്‌സി/എസ്ടി സ്പെഷ്യൽ കോടതി പ്രതികൾക്ക്…

എസ്എൻഡിപി ഭാരവാഹികളുടെ അയോഗ്യത തുടരും; വെള്ളാപ്പള്ളിയുടെ അപ്പീൽ തിങ്കളാഴ്ചത്തേക്ക് മാറ്റി ഹൈക്കോടതി

കൊച്ചി: എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന വെള്ളാപ്പള്ളി നടേശന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. വെള്ളാപ്പള്ളി സമർപ്പിച്ച അപ്പീൽ ഹർജി പരിഗണിക്കുന്നത്…

നാമനിർദേശപത്രിക സമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തലശ്ശേരി രജിസ്ട്രാര്‍ ഓഫീസിലാണ് പത്രികാ സമര്‍പ്പിച്ചത്. തുടര്‍ച്ചയായ…

ഡോക്ടര്‍ വന്ദനദാസ് വധക്കേസ്; ശിക്ഷാവിധി മാര്‍ച്ച് 21ന്

കൊല്ലം: കൊട്ടാരക്കരയിലെ ഡോക്ടര്‍ വന്ദനദാസ് വധക്കേസിലെ കുറ്റക്കാരന്‍ എന്ന് കണ്ടെത്തിയ പ്രതി സന്ദീപിന്റെ ശിക്ഷാവിധി 21ന്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. സന്ദീപിനോട് എന്തെങ്കിലും…

സഹോദരൻ അയ്യപ്പനെ കണ്ട് പ്രോട്ടോക്കോൾ തെറ്റിച്ച ഇ എം എസ് ഉം പ്യൂരിറ്റൻ യുക്തിവാദികളും!

✍️ ലിബി. സി.എസ് സഹോദരൻ അയ്യപ്പൻ പങ്കെടുത്ത അവസാന പൊതു പരിപാടിയിലെ അദ്ധ്യക്ഷൻ ഇ എം സ് നമ്പൂതിരിപ്പാട് ആയിരുന്നു, 1967 ഡിസംബർ 30 ന് ആയിരുന്നു…

ശബരി റെയിൽ പദ്ധതിക്ക് പച്ചക്കൊടി; തടസ്സങ്ങൾ നീങ്ങിയെന്ന് കേന്ദ്രം ഹൈക്കോടതിൽ

കൊച്ചി: മൂന്ന് പതിറ്റാണ്ടായി അനിശ്ചിതത്വത്തിലായിരുന്ന അങ്കമാലി-എരുമേലി ശബരി റെയിൽ പദ്ധതിയുടെ തടസ്സങ്ങളെല്ലാം നീങ്ങിയതായി കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പദ്ധതിയുടെ ആകെ ചെലവായ 3810 കോടി രൂപയുടെ…

അത്ഭുത ചിത്രം; 10 കോടി ബജറ്റിൽ 70 കോടി കളക്ഷനുമായി രാധികയുടെ ‘തായ് കിഴവി’

വലിയ താരപ്പകിട്ടില്ലെങ്കിലും ഉള്ളടക്കത്തിന്റെ കരുത്തുകൊണ്ട് ബോക്സ് ഓഫീസിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് തമിഴ് ചിത്രം ‘തായ് കിഴവി’. വെറും 10 കോടി രൂപ ബജറ്റിൽ ഒരുങ്ങിയ ഈ…