പിന്നിൽ നിന്ന് കുത്തും, പക്വതയില്ലായ്മ, ദുർബലമാകുന്ന മുന്നണി ! രാഹുൽ ഗാന്ധിക്കെതിരെ ഡിഎംകെ മുഖപത്രമായ ‘മുരസോളി’
ചെന്നൈ: തമിഴ്നാട്ടിലെ രാഷ്ട്രീയത്തിൽ കോൺഗ്രസും ഡിഎംകെയും തമ്മിലുള്ള ബന്ധത്തെച്ചൊല്ലി പുതിയ വിവാദങ്ങൾ ഉയർന്നിരിക്കുകയാണ്. ദേശീയ മാധ്യമമായ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഡിഎംകെയുടെ ഔദ്യോഗിക മുഖപത്രമായ ‘മുരസോളി’ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിൽ…

